Monday, November 1, 2010

ചില സമയം കൊല്ലികള്‍

 ഞാനീ സായിപ്പിന്‍റെ നാട്ടിലെത്തിയിട്ട്  വളരെക്കലമോന്നുമായില്ല..ഏകദേശം  അഞ്ചു മാസം. അപ്പൊ ഞാനീ പറയുന്ന സമയം കൊല്ലികള്‍ പുതുതായി ഇവിടെ വരുന്നവര്‍ക്കെ പ്രയോജനപ്പെടു..അതായത്‌ ജോലീം കൂലീം ഇല്ലാത്തവര്‍ക്ക് :)

എന്‍റെ ആദ്യത്തെ ഉദ്യമം " അക്കരക്കാഴ്ചകള്‍ " കാണുക എന്നതായിരുന്നു..സമയം പോകാന്‍ അത്രേം നല്ല വഴി വേറെയില്ല.. സംശയമുണ്ടെങ്കില്‍ കണ്ടു നോക്കു..

ഇവിടെ തുടങ്ങാം  :)
http://www.youtube.com/watch?v=zwbcE2DFVGM

എപ്പിസോഡുകള്‍ : http://en.wikipedia.org/wiki/Akkara_Kazhchakal

കൊള്ളാല്ലേ :)

അങ്ങനെ അതൊരു മൂന്നുപ്രാവശ്യം കണ്ടുകഴിഞ്ഞപ്പോള്‍ സിനിമ കാണുന്നതിലേക്ക് കടന്നു..ഞാന്‍ കടന്നു പോയ വെബ്സൈറ്റുകള്‍ ഇതൊക്കെയാണു...
|
->
അങ്ങനെ ജീവിതം ആസ്വദിച്ച് പോകുന്നതിനിടയിലാണ് ചില "അറിവുള്ള ആള്‍കാര്‍" ബ്ലോഗ് വായിക്കുന്നത് നല്ല ഒരു ശീലമാണെന്ന് പറഞ്ഞു ഉപദേശിക്കുന്നത് :) അങ്ങനെ പറഞ്ഞു തന്ന ബ്ലോഗുകളുടെ ലിസ്റ്റ്‌ ഇതാ ...
അതില്‍ ചിലതൊക്കെ വായിക്കുന്നതിനിടയില്‍ പാചകപരീക്ഷണങ്ങള്‍ തുടങ്ങിയാലോ എന്ന പൂതിയുണ്ടായി.. അങ്ങനെ ഞാനും പാചകം തുടങ്ങി...
എന്‍റെ പാചകപരീക്ഷണങ്ങള്‍ അടുത്ത ലക്കത്തില്‍ :)

No comments:

Post a Comment